top of page
Near Life care, Koottickal Road

സൗജന്യ തൊഴിൽമേള കോട്ടയം - ഓഗസ്റ്റ് 24ന്
0
68
0

കോട്ടയം: ഓഗസ്റ്റ് 24ന് മഹാത്മാഗാന്ധി സർവ്വകലാശാലയുടെ എംപ്ലോയ്മെൻറ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോയും, കോട്ടയം മോഡൽ കരിയർ സെൻററും ചേർന്ന് സൗജന്യ തൊഴിൽമേള സംഘടിപ്പിച്ചിരിക്കുന്നു. നിരവധി പ്രൈവറ്റ് സ്കൂളുകളിലെ അധ്യാപക, അനധ്യാപക തസ്തികകളിലെയും, സഹകരണ സൊസൈറ്റികൾ, ധനകാര്യ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ ഒഴിവുകൾ അന്വേഷിക്കുന്നവർക്കും തൊഴിൽമേളയിൽ പങ്കെടുക്കാം. പ്ലസ് ടു, ഐ.ടി.ഐ, ഡിപ്ലോമ, പിജി യോഗ്യതയുള്ളവർക്ക് രജിസ്റ്റർ ചെയ്യാവുന്നതാണ്.
രജിസ്റ്റർ ചെയ്യുന്നതിനായി താഴെ ഉള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
Comments
Share Your ThoughtsBe the first to write a comment.
bottom of page