top of page

ജോബ് ഇന്റർവ്യൂ മുണ്ടക്കയത്ത്

Apr 24

1 min read

0

43

0


സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ യുടെ അനുബന്ധസ്ഥാപനം ആയ SBI Life 18നും 45 നും ഇടയിൽ പ്രായമുള്ള +2/ Pre-Degree പാസ്സായ യുവതികൾ/വീട്ടമ്മമാർ എന്നിവരിൽ നിന്നും Life Mitra തസ്തികയിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. കൂടാതെ Monthly Salary ഉൾപ്പെടെ എല്ലാ ആനുകൂല്യങ്ങളുമായി Development Manager, Unit officer, Graduate sales trainee, pension executive, child officer, ആകാൻ അവസരം.കൂടാതെ 25 നും 60 നും ഇടയിൽ പ്രായം ഉള്ള SSLC പാസ്സായ വീട്ടമ്മമാർ, റിട്ടയേർഡ് ജീവനക്കാർ, Ex NRIs, Post Office RD Agent മാർ എന്നിവർക്ക് Full-time / Part-time ആയോ Work From Home രീതിയിലോ Life Mitra പോസ്റ്റിൽ ജോലി ചെയ്യാവുന്നതാണ്.

തിരഞ്ഞെടുക്കുന്ന ഉദ്യോഗാർഥികൾക്ക് ആകർഷകമായ വേതനത്തിന് പുറമെ Medical Insurance, പെൻഷൻ, ഗ്രാറ്റുവിറ്റി എന്നീ അനുകൂല്യങ്ങളും ലഭിക്കും.


ഉദ്യോഗാർത്ഥികൾ April 25-ാം തീയതി

G-TEC EDUCATION MUNDAKAYAM വെച്ച് നടക്കുന്ന ഇന്റർവ്യൂയിൽ , യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, ആധാർകാർഡ്, പാൻകാർഡ്, ബാങ്ക് പാസ്ബുക്ക്, പാസ്പോർട്ട്‌ സൈസ് ഫോട്ടോ എന്നിവ സഹിതം ഹാജരാവുക.


Date - 25.04.2025

Time 11.30 AM to 3.30 PM

താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് ഇപ്പോൾ തന്നെ രജിസ്റ്റർ ചെയ്യൂ https://forms.gle/APvY94Mi91dSXutDA


കൂടുതൽ വിവരങ്ങൾക്ക്

9526621100

8304819817

G-TEC EDUCATION

Near Life Care, Koottickal Road, MUNDAKAYAM


Comments

Share Your ThoughtsBe the first to write a comment.

Send us a message
 and we’ll get back to you shortly.

Multi choice
bottom of page